വില്ലേജ് : തൊടുപുഴ വില്ലേജ് മുഴുവന്‍, മണക്കാട്, കുമാരമംഗലം, കോടികുളം, കരിംകുന്നം, പുറപുഴ
താലൂക്ക് : തൊടുപുഴ
അസംബ്ലി മണ്ഡലം : തൊടുപുഴ
പാര്‍ലമെന്റ് മണ്ഡലം : ഇടുക്കി
ഭൂപ്രകൃതി
760,400,400 അക്ഷാംശത്തിലും 090, 500, 000 രേഖാംശത്തിലും സ്ഥിതിചെയ്യുന്ന പട്ടണത്തെ ഭൂപ്രകൃതി അനുസരിച്ച് ഉയര്‍ന്ന പാറക്കെട്ടുകള്‍ , കുന്നുകള്‍ , സമതലം എന്നിങ്ങനെ നാലായി തിരിക്കാം. ചരിവുള്ള പ്രദേശങ്ങളില്‍ ചെമ്മണ്ണും, നിരന്ന പ്രദേശങ്ങളില്‍ ഫലഭൂയിഷ്ടമായ പശിമരാശി മണ്ണും സമതലങ്ങളില്‍ എക്കല്‍ മണ്ണുമാണ് കാണപ്പെടുന്നത്.
ആരാധനാലയങ്ങള്‍ / തീര്‍ഥാടന കേന്ദ്രങ്ങള്‍
പുതുര്‍പള്ളി ജമാഅത്ത്, പഴയ പള്ളി ജുമാഅത്ത് തുടങ്ങിയവയാണ് പ്രധാന മുസ്ലീം ദേവാലയങ്ങള്‍ .